Latest NewsIndia

രക്തദാനം വഴി എച്ച്ഐവി; വീണ്ടും പരാതി ലഭിച്ചു

കിൽപോക് മെഡിക്കൽ കോളെജിനെതിരെ ഇതോടെ പ്രതിഷേധം വ്യാപകമായി

ചെന്നൈ; ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി ബാധിച്ചതായി അവകാശപ്പെട്ട് ശിവകാശിനി സ്വദേശി(22) രം​ഗത്ത്.

കിൽപോക് മെഡിക്കൽ കോളെജിനെതിരെ ഇതോടെ പ്രതിഷേധം വ്യാപകമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button