
പൊന്നാനിയില്‍ നിന്ന് കാണാതായ രണ്ട് മത്സ്യതൊഴിലാളികളെ കോഴിക്കോട് പയ്യോളിയില്‍ കണ്ടെത്തി. പൊന്നാനി സ്വദേശി മൊയ്തീന്‍ ബാവ, സേലം സ്വദേശി ഫയസ് മുഹമ്മദ് എന്നിവരെയാണ് കണ്ടെത്തിയത്.
നിയന്ത്രണം നഷ്ടപ്പെട്ട തോണി ഒഴുകി പോയതാണെന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു. ഇവര്‍ക്കായി തീരസംരക്ഷണ സേനയുടെ രക്ഷാ ബോട്ട് തെരച്ചില്‍ നടത്തിയിരുന്നു . നാലു ദിവസം മുന്‍പാണ് ഇവരെ കാണാതായിരുന്നത്
Post Your Comments