Latest NewsKerala

എൻട്രൻസ് തീയതി; കമ്മീഷ്ണർക്ക് പരാതി‌‌‌‌

എൻട്രൻസ് പരീക്ഷയുടെ തീയതി മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന എൻട്രൻസ് കമ്മീഷ്ണർക്ക് പരാതി

കോഴിക്കോട്: കേരള എൻജിനീയറിംങ് എൻട്രൻസ് പരീക്ഷയുടെ തീയതി മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന എൻട്രൻസ് കമ്മീഷ്ണർക്ക് പരാതി.

യുപിഎസ്സി നടത്തുന്ന എൻഡിഎ പരീക്ഷ ഏപ്രിൽ 21 ന് നടക്കുമ്പോൾ 22 നു നടക്കുന്ന പരീക്ഷക്ക് രാവിലെ 9 ന് കുട്ടികൾക്ക് എത്താൻ കവിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button