യുഎഇ: യുഎഇയിൽ കള്ള സർട്ടിഫിക്കറ്റ് കച്ചവടം നടത്തിയ പ്രതി കോടതിയിൽ കുറ്റം നിഷേധിച്ചു. പ്രതി ഒരു സർവകലാശാലയുടെ പേരിൽ കുട്ടികൾക്ക് വ്യാജ സർട്ടിഫിക്കറ്റുകൾ വിൽക്കുകയും. സമൂഹമാധ്യമങ്ങളിലൂടെ ഇത് പ്രമോട്ട് ചെയ്യുകയും ചെയ്തിരുന്നു. സംഭത്തെക്കുറിച്ച് ലഭിച്ച പരാതിയെ തുടർന്ന് പോലീസ് ഒരുക്കിയ വലയിലാണോ പ്രതി കുടുങ്ങിയത്. പോലീസ് ഒരുക്കിയ വലയിൽ കൃത്യമായി കുടുങ്ങിയെങ്കിലും കോടതിയിൽ ഇയാൾ കുറ്റം നിഷേധിക്കുകയായിരുന്നു.
Post Your Comments