തിരുവനന്തപുരം: വനിതാ മതിലിനായി പരീക്ഷകള്‍ മാറ്റിവെച്ച നടപടിക്ക് എതിരെ കെഎസ്യു ഗവര്‍ണറെ സമീപിക്കും. ഹൈക്കോടതി ഉത്തരവ് പോലും വകവയ്ക്കാതെ വിദ്യാര്‍ത്ഥികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് വനിതാമതില്‍ പോലെയുള്ള പരിപാടിയില്‍ വിദ്യാര്‍ത്ഥികളെയും സ്‌കൂള്‍ സംവിധാനങ്ങളെയും ഉപയോഗിക്കുന്നത് ഗവര്‍ണറുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്ത് പറഞ്ഞു.
Post Your Comments