ബെംഗളുരു: കുരങ്ങ് പനിയെ തുടർന്ന് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു.
ശിവമൊഗ ജില്ലയിലെ ആറലകോട് പാർശ്വനാഥ് (46) ആണ് മരിച്ചത് . കടുത്ത പനിയുമായെത്തിയ ഇയാൾക്ക് പരിശോധനയിൽ കുരങ്ങ് പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

Post Your Comments