
ബെംഗളുരു; കാവേരി എക്സ്പ്രസ് ഇടിച്ച് റെയിൽവേ ജീവനക്കാർ മരിച്ചു.
ഹരിസിംങ് മീണ( 30), രാമസ്വാമി (28) എന്നിവരാണ് മരിച്ചത്. ട്രാക്കിൽ പരിശോധന നടത്തുന്നതിനിടെ ഒരേ സമയം രണ്ട് ട്രെയിനുകൾ വന്നിരിക്കാമെന്നും ഭയന്ന് മാറാൻ നോക്കിയപ്പോൾ ഏതെങ്കിലും ട്രെയിനിന്റെ മുന്നിൽ ചാടിയതാകാനാണ് സാധ്യതയെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments