അബുദാബി•യു.എ.ഇയില്‍ പൊതുമേഖലയ്ക്കുള്ള പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്സ്സ് ആണ് അവധി പ്രഖ്യ്പിച്ചത്.
സര്‍ക്കാര്‍ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ സ്ഥാപനങ്ങള്‍ക്കും പുതുവര്‍ഷം പ്രമാണിച്ച് 2019 ജനുവരി 1 ന് അവധിയായിരിക്കുമെന്ന് അതോറിറ്റി അറിയിച്ചു.
ജോലികള്‍ അടുത്ത ദിവസം പുനരാരംഭിക്കും.
الهيئة تصدر تعميماً خاصاً بشأن عطلة الحكومة الاتحادية بمناسبة رأس السنة الميلادية، لسنة 2019، حيث تقرر تعطيل كافة الوزارات والجهات الاتحادية يوم الثلاثاء الموافق 1 يناير 2019، على أن يستأنف الدوام الرسمي في اليوم التالي… وكل عام وانتم بخير
— FAHR (@FAHR_UAE) December 27, 2018
Post Your Comments