ലണ്ടന്‍: വിവാഹ ശേഷമുള്ള ആദ്യ ക്രിസ്മസ് ആഘോഷഭരിതമാക്കി നവദമ്പതികളായ പ്രിയങ്കയും നിക്കും. ലണ്ടനില്‍ വച്ചാണ് ക്രിസ്മസ് ആലോഷിച്ചത്. ഭര്‍ത്താവ് നിക്കിനൊപ്പമുള്ള പ്രിയങ്കയുടെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ദമ്പതികള്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. പ്രിയങ്കയുടെ അമ്മ, സഹോദരന്‍ മറ്റ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷങ്ങളില്‍ പങ്കെടുത്തു.
Post Your Comments