കണ്ണൂര്‍ : പത്രവിതരണത്തിനിടെ തേനീച്ചകളുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കുറ്റിക്കകം മുനമ്പിലെ ആലക്കച്ചാലില്‍ രാജന്റെ മകന്‍ നിവേദിനാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം പത്രവിതരണം നടത്തുന്നതിനിടെയാണ് തേനീച്ച കൂട്ടം ആക്രമിച്ചത്. ശരീരമാസകളം കുത്തേറ്റ നിവേദിനെ ആദ്യം കണ്ണൂരിലും തുടര്‍ന്ന് കോഴിക്കോട് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
നിവേദ് അപകട നില തരണം ചെയ്തു.
Post Your Comments