ന്യൂഡല്‍ഹി : രാജ്യത്തെ സാമ്പത്തിക മൂലധന ചട്ടങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനൊരുങ്ങി റിസര്‍വ് ബാങ്ക്. ഇതിന്റെ ഭാഗമായി പുതിയ സമിതിക്ക് ആര്‍ബിഐ രൂപം നല്‍കി.
മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഡോ ബിമല്‍ ജലാനാണ് ആറംഗ സമിതിയുടെ ചെയര്‍മാന്‍. നവംബര്‍ 19 ന് കൂടിയ ആര്‍ബിഐ ബോര്‍ഡ് യോഗ തീരുമാന പ്രകാരമാണ് സമിതി രൂപീകരിച്ചത്.
കരുതല്‍ ധനശേഖരത്തിന്റെ അടക്കം പ്രധാനപ്പെട്ട സാമ്പത്തിക കാര്യങ്ങളില്‍ സമിതി റിസര്‍വ്വ് ബാങ്കിന് റിപ്പോര്‍ട്ട് നല്‍കും
Post Your Comments