Latest NewsKerala

കണ്ണൂരില്‍ വൃദ്ധയെ ബലാത്സംഗം ചെയ്ത കേസ്; ഒരാള്‍ പിടിയില്‍

എടക്കാട്:  കണ്ണൂര്‍ എടക്കാട് വൃദ്ധയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാളെ പോലീസ് പിടികൂടിയതായി റിപ്പോര്‍ട്ടുകള്‍. 79 വയസ് അടുത്തുളള വൃദ്ധയായിരുന്നു ബലാത്സംഗത്തിന് ഇരയായത്.

കേസില്‍ എടക്കാട് സ്വദേശി വിജേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ . മറ്റ് വിവരങ്ങള്‍ പോലീസ് വ്യക്തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button