Latest NewsKerala

അമിത് ഷായുടെ പാലക്കാട്ടെ പരിപാടി മാറ്റി വെച്ചു

പാലക്കാട് : ഡിസംബര്‍ 21ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പാലക്കാട് നടത്താനിരുന്ന പരിപാടി മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമലയില്‍ അരാജകത്വം സൃഷ്ടിച്ച മുഖ്യമന്ത്രി പിണറായി വിജയന് തീവ്രവാദ ബന്ധം ഉണ്ടെന്ന് രാധാകൃഷ്ണന്‍ ആരോപിച്ചു.

ശബരിമലയില്‍ വനിതകളെ പ്രവേശിപ്പിക്കാന്‍ ഇപ്പോള്‍ നടത്തുന്ന ആസൂത്രിത നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ യു.എ.ഇ യാത്ര സംശയത്തിന്റെ നിഴലിലാണെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button