Latest NewsKerala

കൗതുകമായി കുരുവിക്കൂടിന്റെ മാതൃകയില്‍ നിര്‍മിച്ച പുല്‍ക്കൂട്

കുരുവിക്കൂടിന്റെ മാതൃകയില്‍ നിര്‍മിച്ച പുല്‍ക്കൂട് കൗതുകമാകുന്നു. കുമളിയില്‍ പ്രവര്‍ത്തിക്കുന്ന സഹ്യജ്യോതി ആര്‍ട്സ് & സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇത്തരത്തിലൊരു കൂട് ഒരുക്കിയിരിക്കുന്നത്. പ്രകൃതിദത്തമായ വസ്തുക്കള്‍ കൊണ്ട് നിർമ്മിച്ച ഈ കൂട് മൂന്ന് ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button