ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കശ്മീരിലെ രജൗരിയില്‍ പാക് വെടിവയ്പ്പ്. രജൗരിയിലെ നൗഷേരയിലെ ജനവാസ മേഖലയില്‍ തിങ്കളാഴ്ച്ച രാവിലെയാണ് വെടിവയ്പ്പ് നടന്നത്. ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച്ച കുപ്വാരയില്‍ ഉണ്ടായ വെടിവെയ്പ്പില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments