Latest NewsInternational

ഗര്‍ഭിണിയായ ഭാര്യയേയും രണ്ട് മക്കളെയും കൊന്നയാളെ പ്രേമിക്കാൻ സ്ത്രീകളുടെ നീണ്ട ക്യൂ

വാഷിംഗ്ടണ്‍: ഗര്‍ഭിണിയായ ഭാര്യയേയും രണ്ട് മക്കളെയും കൊന്നയാള്‍ക്ക് ജയിലില്‍ പ്രേമലേഖനങ്ങളുടെ പ്രവാഹം. അമേരിക്കയിലെ കൊളറാഡോയിലാണ് സംഭവം. കഴിഞ്ഞ ആഗസ്റ്റിലാണ് 33കാരനായ ക്രിസ്റ്റഫര്‍ വാട്ട്‌സ് ഗര്‍ഭിണിയായ ഭാര്യയേയും കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹങ്ങള്‍ കാറിലാക്കി ഒരു എണ്ണക്കമ്പനിയുടെ വര്‍ക്ക് സൈറ്റില്‍ ഉപേക്ഷിക്കുകയും ചെയ്‌തു. അഞ്ച് ജീവപര്യന്തങ്ങളാണ് കോടതി ഇയാൾക്ക് വിധിച്ചത്. സ്വന്തം ഭാര്യയേയും കുഞ്ഞുങ്ങളേയും കൊന്ന ഒരാളെ പ്രേമിക്കാന്‍ ഇത്രയും സ്ത്രീകള്‍ മുന്നോട്ടുവരുന്നതെന്ന ചോദ്യം തന്നെയാണ് ജയില്‍ അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button