![](/wp-content/uploads/2018/12/06plgp4_farmers_07tvkr_farming.jpg.jpg)
കണ്ണൂര്‍ : കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കിയ അവാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യത പ്രകാരം 16 സര്‍വീസ് സഹകരണ ബാങ്കുകള്‍ക്ക് 31,76,840 രൂപ അനുവദിച്ചും 15 സര്‍വീസ് സഹകരണ ബാങ്കുകള്‍ക്ക് 31,76,840 രൂപ അനുവദിച്ചും ഉത്തരവായി.
269 പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
Post Your Comments