Latest NewsIndia

തന്തൂരി കേസ്; പ്രതിയെ മോചിപ്പിക്കണമെന്ന് ഹൈക്കോടതി

സുശീൽ ശർമ്മയെ വിട്ടയക്കണമെന്ന് ഹൈക്കോടതി

കുപ്രസിദ്ധമായ തന്തൂരി കൊലപതക കേസിൽ പ്രതി സുശീൽ ശർമ്മയെ വിട്ടയക്കണമെന്ന് ഹൈക്കോടതി.

കുടുംബ കലഹത്തെ തുടർന്ന് 1995 ജൂലൈയിലാണ് പ്രതി ഭാര്യയെ കൊലപ്പെടുത്തിയത്. വെടിവച്ച് കൊന്ന ശേഷം ഭാര്യ നൈനയെ തന്തൂരി അടുപ്പിൽ കത്തിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button