ഹൈദരാബാദ്: തെലുങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ കനത്ത തിരിച്ചടിയില്‍ നിന്നും മുക്തമാക്കും മുന്‍പേ കോണ്‍ഗ്രസിന് വീണ്ടും പ്രഹരം. തെലുങ്കാനയില്‍ ഉണ്ടായിരുന്ന 6 എംഎല്‍സിമാരില്‍ 4 പേര് കൂറുമാറിയതാണ് ഇത്തവണ കോണ്‍ഗ്രസ്സിനേറ്റ പ്രഹരം. കൂറുമാറിയ 4 പേരും തെലുങ്കാന രാഷ്ട്രസമിതിയില് ചേര്‍ന്നു. തെലുങ്കാന രാഷ്ട്രസമിതിയില് ചേരുന്നതായി അറിയിച്ച് ഇവര്‍ നിയമസഭാ കൗണ്‍സില്‍ ചെയര്മാന് കെ സ്വാമി ഗൗഡിന് കത്ത് നല്കി.
Post Your Comments