KeralaLatest News

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ കെ.​സി.​ജോ​സ​ഫി​ന്‍റെ അ​വ​കാ​ശ​ലം​ഘ​ന നോ​ട്ടീ​സ്

തി​രു​വ​ന​ന്ത​പു​രം: വ​നി​താ​മ​തി​ലി​ന് സ​ര്‍​ക്കാ​ര്‍ ഫ​ണ്ട് വി​നി​യോ​ഗി​ക്കി​ല്ലെ​ന്ന നി​യ​മ​സ​ഭ​യി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പിന് വി​രു​ദ്ധ​മാ​യി ഹൈ​ക്കോ​ട​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ച്ച​തി​നെ തു​ട​ര്‍ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കെ.​സി.​ജോ​സ​ഫ് എം​എ​ല്‍​എ​യു​ടെ അ​വ​കാ​ശ ലം​ഘ​ന നോ​ട്ടീ​സ്. ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പു മു​ഖാ​ന്ത​രം സ​ര്‍​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ​യും സ​ര്‍​ക്കാ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലും ന​ട​ത്തു​ന്ന പ​രി​പാ​ടി​യാ​ണു വ​നി​താ മ​തി​ല്‍ എ​ന്നാ​ണു പ​റ​ഞ്ഞി​ട്ടു​ള്ള​ത്. ഇ​തു മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ ന​ല്‍​കി​യ ഉ​റ​പ്പി​നു എതിരാണെന്ന് നോ​ട്ടീ​സി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button