വാഷിങ്ടണ്‍: അമേരിക്കന്‍ സേനയുടെ ഭാഗമായി പ്രസിഡന്റിന്റെ ഓഫീസ് മാതൃകയില്‍ ‘സ്‌പേസ് ഫോഴ്‌സ്’ എന്ന പേരില്‍ ബഹിരാകാശ കമാന്‍ഡ് രൂപീകരിക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു. എന്നാല്‍ യു.എസ്. ഇതില്‍ നിന്നും വിട്ടുനില്‍ക്കണം എന്ന വാദവുമായി ചൈന രംഗത്തെത്തി. ‘സ്‌പേസ് കോം ‘ എന്ന പേരില്‍ അറിയപ്പെടുന്ന ഈ വിഭാഗത്തിന്റെ ലക്ഷ്യം ബഹിരാകാശത്തെ പോരാട്ടങ്ങളെ സംയോജിപ്പിക്കുക എന്നതാണ് എന്ന് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് അറിയിച്ചു.
Post Your Comments