Latest NewsKerala

എ​ന്‍​എ​സ്‌എ​സ് ​മ​ന്ദി​ര​ത്തി​ല്‍ ക​രി​ങ്കൊ​ടി കെട്ടിയവരെ കണ്ടെത്തി

ചാ​രും​മൂ​ട്: എ​ന്‍​എ​സ്‌എ​സ് ​മ​ന്ദി​ര​ത്തി​ല്‍ ക​രി​ങ്കൊ​ടി കെട്ടിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. സമീപവാസികളായ രണ്ട് ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​കരാണ് അറസ്റ്റിലായത്. കു​ടശ​നാ​ട് ക​ര​യോ​ഗ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ വി​ക്ര​മ​ന്‍ നാ​യ​ര്‍, ശ്രീ​ജി​ത്ത് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നൂ​റ​നാ​ട് എ​ന്‍​എ​സ്‌എ​സ് ക​ര​യോ​ഗ​മ​ന്ദി​ര​ത്തി​ലും എ​ന്‍​എ​സ്‌എ​സ് ഹൈ​സ്കൂ​ളി​ലും ക​രി​ങ്കൊ​ടി കെ​ട്ടു​ക​യും റീ​ത്ത് വ​യ്ക്കു​ക​യും ചെയ്തതാണ് കേസ്. ന​വം​ബ​റി​ലാ​യി​രു​ന്നു സം​ഭ​വം. മന്ദിരത്തിന്റെ സമീപത്തുനിന്നും ലഭിച്ച  സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button