തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി യോഗം 22,23 തീയതികളില്‍ ചേരും. ഡല്‍ഹിയില്‍ സമാപിച്ച കേന്ദ്രകമ്മിറ്റി തീരുമാനങ്ങളുടെ റിപ്പോര്‍ട്ടിങ്ങിനും വനിതാ മതിലിന്റെ തയാറെടുപ്പുകള്‍ അവലോകനം ചെയ്യാനുമാണ് യോഗം. 21 ന് സംസ്ഥാന സെക്രട്ടറിയേറ്റും ചേരുന്നുണ്ട്.

Post Your Comments