
ബെംഗളുരു: കോലാറിലെ തടാകങ്ങളിലേക്ക് മലിനജലം പമ്പ് ചെയ്യുന്നതായി പരാതി.
പതഞ്ഞൊഴുകുന്ന ജലത്തിൽ നിന്ന് ദുർഗന്ധവും വമിക്കുന്നുണ്ട്. കെസിവാില പദ്ധതിയുടെ ഭാഗമായി ബെംഗളുരുവിൽ നിന്ന് മലിനജലം പമ്പ് ചെയ്തതാണ് തടാകവും കനാലുകളും മലിനമാകാൻ കാരണമെന്ന് കർഷകർ ചൂണ്ടിക്കാട്ടി.
Post Your Comments