KeralaLatest News

വനിതാ മതില്‍ സര്‍ക്കാര്‍ ജീവനക്കാരെ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടോയെന്ന് കോടതി

കൊച്ചി: വനിതാ മതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മേല്‍ നിര്‍ബന്ധം ചെലുത്തുന്നോണ്ടോയെന്നും പങ്കെടുക്കാത്തവരുടെ പേരില്‍ നടപടിയെടുക്കുമോയെന്ന് അറിയിക്കണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി. ഡിവിഷന്‍ ബെഞ്ചാണ് ഈ വിഷയങ്ങളില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. നിലവില്‍ വനിതാ മതിലില്‍ പങ്കെടുക്കാന്‍ ജീവനക്കാരെ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നതായു കാണുന്നില്ലെന്നും
ഹൈക്കോടതി വിലയിരുത്തി. സര്‍ക്കാര്‍ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനുള്ള പരിപാടികളില്‍ സ്വാഭാവികമായും ജീവനക്കാര്‍ പങ്കാളികളാകാറുണ്ടെന്നും കോടതി വാദത്തിനിടെ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button