![shot death up](/wp-content/uploads/2018/12/shot-death-up.jpg)
നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ വിവാഹാഘോഷങ്ങള്‍ക്കിടെ നടന്ന വെടിവെയ്പ്പില്‍ ഒരു മരണം. 14 വയസ്സുകാരനായ ഗൗരവാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. വരന്റെ സുഹൃത്തുക്കളിലൊരാളുടെ തോക്കില്‍ നിന്നും രൗരവിനു വെടിയേല്‍ക്കുകയായിരുന്നു. ഗൗരവിന്റെ പിതാവ് വരനും കൂട്ടുകാര്‍ക്കും എതിരെ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments