ചിറ്റാരിക്കാൽ: വിനോദ സഞ്ചാര പാക്കേജുകളിൽ ഗ്രാമങ്ങൾക്ക് ഗുണം ലഭിക്കുന്നതിനായി ഉത്തര വാദിത്ത മിഷന്റെ നേതൃത്വത്തിൽ പാക്കേജുകൾ ആരംഭിക്കും.
ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ ഓർഡിനേറ്റർ കെ രൂപേഷ് കുമാർ 18 ന് പ്രദേശങ്ങൾ സന്ദർശിച്ച ശേഷം പാക്കേജുകൾക്ക് രൂപം നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments