മസ്ക്കറ്റ്: സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികളെ ബ്ലാക് മെയില്‍ ചെയ്ത ഒരാൾ അറസ്റ്റിൽ. ഹാക്ക് ചെയ്യപ്പെട്ടേക്കാവുന്ന അക്കൗണ്ടുകള്‍ സുരക്ഷിതമാക്കി നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം സ്നാപ്ചാറ്റ് വഴിയാണ് ഇയാള്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയത്. പെണ്‍കുട്ടികളുടെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച ശേഷം അതില്‍ നിന്ന് ചിത്രങ്ങളും മറ്റും മോഷ്ടിച്ച് ബ്ലാക് മെയില്‍ ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി.
Post Your Comments