മൈസുരു-ബന്ത്വാൾ ദേശീയപാത 275 നവീകരണത്തിനെതിരെ പരിസ്ഥിതി സംഘടനകൾ സമരം ശക്തമാക്കി.
സേവ് കുടക്, സേവ് ശബരിമല മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം. പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.
Post Your Comments