Latest NewsMobile PhoneTechnology

പോക്കോ എഫ്1 സ്വന്തമാക്കാന്‍ സുവര്‍ണ്ണാവസരം

ഷവോമിയുടെ പോക്കോ എഫ് 1 മൊബെെല്‍ വാങ്ങാന്‍ ഇതൊരു അവസരം. പോക്കോയുടെ ഫോണുകള്‍ക്ക് 3000 രൂപ വരെയാണ് കിഴിവ് നല്‍കിയിരിക്കുന്നത്.

8 ജിബി റാം 256 ജിബി സ്റ്റോറേജ് വാരിയന്റിന് 30,999 രൂപയായിരുന്നു ഇപ്പോള്‍ 27 ,999 രൂപയാണ് വില വരുന്നത്.

6 ജിബി റാം 64 ജിബി വേര്‍ഷന് 21 ,999 രൂപയായിരുന്നു വില വരുന്നത്. 19,999 രൂപയാണ് ഇപ്പോഴത്തെ വില.

6 ജിബി റാം 128 ജിബി സ്‌റ്റോറേജിന് 24,999 രൂപയാണ് വില. 3000 രൂപ ഡിസ്‌കൗണ്ടുള്ള ഫോണിന് ഇപ്പോള്‍ 21,999 രൂപയാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button