
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ നാളെ രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: മുത്തൂറ്റ് മെഡിക്കല്‍ സെന്റര്‍ പത്തനംതിട്ട, നിരവില്‍ മെഡിക്കല്‍സ് കോന്നി, പഴഞ്ഞിയില്‍ മെഡിക്കല്‍സ് കോഴഞ്ചേരി, നീതി മെഡിക്കല്‍സ് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ കോംപൗണ്ട് അടൂര്‍, ചിത്ര മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പന്തളം, കല്പാത്തുചിറയില്‍ മെഡിക്കല്‍സ് തിരുവല്ല, ഡോക്‌ടേഴ്‌സ് മെഡിക്കല്‍സ് ആന്‍ഡ് ഡയബറ്റിക്‌സ് സെന്റര്‍ പഴവങ്ങാടി റാന്നി, നീതി മെഡിക്കല്‍ സ്റ്റോര്‍ പെരുനാട്.
Post Your Comments