Latest NewsIndia

ടൂർ ഓഫ് നീല ​ഗിരീസിന് തുടക്കമായി

ബെം​ഗളുരു: പശ്ചിമ ഘട്ട നിരകളിലൂടെയുള്ള ടൂർ ഓഫ് നീല​ഗിരീസിന് തുടക്കമായി.

തുടർച്ചയായ 11 ആമത്തെ വർഷമാണ് സൈക്കിൾ ടൂർ സം​ഘടിപ്പിക്കുന്നത്. കേരള, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലൂടെ 950 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button