കണ്ണൂർ : ആറളം ഫാമിൽ വീണ്ടുമുണ്ടായ കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു മരിച്ചു.ആനയുടെ ചവിട്ടേറ്റ് കൃഷ്ണൻ മണക്കാവ് (45) ആണ് മരിച്ചത്. തുടർച്ചയായി കാട്ടാനയാക്രമണം ഉണ്ടാകാറുള്ള പ്രദേശമാണിത്. നേരത്തെയും സമാനരീതിയിൽ ആറളം ഫാമിൽ ഒരാൾ മരിച്ചിരുന്നു.

Post Your Comments