
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ റിസോര്‍ട്ടില്‍ ഹൗസ് കീപ്പിംഗ് വിഭാഗത്തില്‍ ജോലി ചെയ്ത് വന്നിരുന്ന ജീവനക്കാരന്‍ ആറില്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം സ്വദേശി ജയേഷ് (20) ആണ് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ചാലിയാര്‍ പുഴയുടെ സമീപം മണക്കടവിലാണ് അപകടം. ഫയര്‍ഫോഴ്സിന്റെ സ്കൂബ ഡൈവിങ്ങ് സംഘത്തിലെ അംഗം രതീഷാണ് മൃതദേഹം മുങ്ങിയെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍
Post Your Comments