Latest NewsIndia

ബുലന്ദ് ഷെഹർ സംഘർഷം : പ്രതികരണവുമായി യുപി മുഖ്യമന്ത്രി

ലക്‌നൗ : ബുലന്ദ് ഷെഹർ സംഘർഷത്തിൽ പ്രതികരണവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഭവം ആൾക്കൂട്ട ആക്രമണമല്ല. പോലീസുകാരന്റെ കൊലപാതകം ആകസ്‌മിക സംഭവമാണെന്നും പ്രതികളെ നിയമത്തിനു മുന്നിൽ എത്തിക്കുമെന്നു അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button