Latest NewsInternational

ശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ്

നൗമി•ന്യൂ കാലിഡോണിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പസഫിക് സുനാമി കേന്ദ്രം സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലിനടിയില്‍ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്നാണ് സുനാമിക്കുള്ള ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

ന്യൂ കാലിഡോണിയ ദ്വീപില്‍ നിന്ന് 155 കിലോമീറ്റര്‍ കിഴക്ക്- തെക്ക് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button