
പാറ്റ്‌ന: ഹൈക്കോടതിയിലെ അഭിഭാഷകന്‍ വെടിയേറ്റു മരിച്ചു. ബിഹാറിലെ പാറ്റ്‌നയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. പാറ്റ്‌ന ഹൈക്കോടതിയിലെ അഭിഭാഷകനായ ജിതേന്ദ്ര കുമാറാണ് മരിച്ചത്. രാജ്‌വന്‍ഷി നഗറില്‍ വച്ചാണ് ഇയാള്‍ക്ക് വെടിയേറ്റത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments