Latest NewsIndia

പരസ്യ പ്രചാരണം അവസാനിച്ചു; രാജസ്ഥാന്‍ വെള്ളിയാഴ്ച ബൂത്തിലേയ്ക്ക്

രാജസ്ഥാന്‍:  നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. വിധിയെഴുത്തിന് വെള്ളിയാഴ്ച ഇനി പോളിംഗ് ബൂത്തിലേയ്ക്ക്. മുഖ്യമന്ത്രി വസുദ്ധരരാജ സിന്ധ്യയും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റും നേര്‍ക്ക് നേര്‍ ഏറ്റ്മുട്ടിയ നിയമസഭാ പ്രചാരണത്തിന്റെ ശബ്ദകോലാഹലങ്ങള്‍ക്കാണ് തിരശീല വീണത്.

വ്യാഴാഴ്ച നിശ്ബ്ദ പ്രചാരണമാണ്. വെള്ളിയാഴ്ച്ച് പോളിങ്ങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ ജനവിധി നിര്‍ണ്ണയിക്കും.1993 മുതല്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ഭരണം മാറുന്ന രാജസ്ഥാനില്‍ ഇത്തവണ ഭരവിരുദ്ധവികാരം ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button