Latest NewsInternational

സൈന്യത്തെ സഹായിച്ചെന്ന കുറ്റത്തിന് ആറ് പേര്‍ക്ക് വധശിക്ഷ

ഗാസ സിറ്റി: സൈന്യത്തെ സഹായിച്ചെന്ന കുറ്റത്തിന് ആറ് പേര്‍ക്ക് വധശിക്ഷ. ഇസ്രയേല്‍ സൈന്യത്തെ സഹായിച്ചെന്ന കുറ്റത്തിന് ഗാസ മുനമ്പിലാണ് ആറ് പേര്‍ക്ക് വധശിക്ഷ വിധിച്ചത്. സംഭവത്തില്‍ 14 പേരെ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിലെ പട്ടാളക്കോടതിയാണ് വധശിക്ഷ വിധിച്ചത്. തെക്കന്‍ ഗാസാ മുനമ്പില്‍ മൂന്നാഴ്ച മുമ്പ ഇസ്രയേല്‍ പ്രത്യേകസേന നടത്തിയ ആക്രമണത്തില്‍ എട്ടു പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button