
ബെംഗളുരു: കൊരട്ടഗര താലൂക്കിൽ കരടിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
വീടിന് പുറത്ത് നിൽക്കുകയായിരുന്ന രേണുകാമ്മയെ (65) കരടി ആക്രമിക്കുകയായിരുന്നു, ഇത് കണ്ട് രക്ഷിക്കാനെത്തിയ ബന്ധുവായ ബേഡുബിിയും (75), കരീം(85) എന്നിവർക്കും പരിക്കേൽക്കുകയായിരുന്നു.
Post Your Comments