Latest NewsBusiness

സെന്‍സെക്സ് ഉയര്‍ന്നു; ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: സെന്‍സെക്സ് ഉയര്‍ന്നു, ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ഹിന്‍ഡാല്‍കോ, വേദാന്ത, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി, ഐടിസി, ഒഎന്‍ജിസി, ഇന്‍ഫോസിസ്, മാരുതി സുസുകി, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക്, വിപ്രോ, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

സെന്‍സെക്സ് 189 പോയിന്റ് ഉയര്‍ന്ന് 36383ലും നിഫ്റ്റി 38 പോയിന്റ് നേട്ടത്തില്‍ 10910ലുമാണ് വ്യാപാരം നടക്കുന്നത്. സണ്‍ ഫാര്‍മ, ഐഒസി, ഐസിഐസിഐ ബാങ്ക്, സിപ്ല, എച്ച്സിഎല്‍ ടെക്, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. ബിഎസ്ഇയിലെ 866 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 625 ഓഹരികള്‍ നഷ്ടത്തിലുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button