തിരുവന്തപുരം: വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഇനി ഓണ്‍ലൈനിലൂടെയും ലഭിക്കും. ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ഇതിനുള്ള അപേക്ഷയും സാക്ഷ്യപത്രത്തിന്റെ മാതൃകയും സര്‍ക്കാര്‍ അംഗീകരിച്ചു. സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ വഴി ആക്കുന്നതോടെ കാലതാമസം ഒഴിവാക്കാനാകും.
ഇതോടെ റവന്യൂ വകുപ്പില്‍ നിന്ന് ഇ-ഡിസ്ട്രിക്ട് വഴി ലഭ്യമാകുന്ന് സര്‍ട്ടിഫിക്കറ്റുകളുടെ എ്ണ്ണം 25 ആയി. ഒരുവര്‍ഷമാണ് നിലവില്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി.
Post Your Comments