ശ്രീനഗർ: യുവാക്കളെ തന്ത്രപൂർവ്വം വരുതിയിലാക്കാനായി പെൺകെണി ഉപയോഗിച്ച് ഭീകരർ.
ഇത്തരത്തിൽ പെട്ട യുവതിയായ സെയ്ദ് ഷാദിയയെ സുരക്ഷാ സേന പിടികൂടിയിരുന്നു, ബന്ദിപ്പുരയിൽ നിന്നാണ് യുവതി പിടിയിലായത്.
സോഷ്യൽ മീഡിയവഴി പ്രലോഭിപ്പിച്ച് യുവാക്കളെ ആകർഷിച്ച് ഭീകര സംഘടനകളിൽ എത്തിക്കുന്നതാണ് പദ്ധതി.
Post Your Comments