Latest NewsMobile Phone

പ്രീപെയ്ഡ് മൊബൈൽ വരിക്കാർ ശ്രദ്ധിക്കുക : 500 രൂപയ്ക്കു മുകളിലുള്ള കിടിലൻ ഓഫറുകൾ ഇവയൊക്കെ

വിവിധ ടെലികോം കമ്പനികൾ നൽകുന്ന 500 രൂപയ്ക്കു മുകളിലുള്ള കിടിലൻ പ്രീപെയ്ഡ് റീചാർജ് ഓഫറുകൾ ചുവടെ ചേർക്കുന്നു.

  • എയര്‍ടെല്‍

509പ്ലാൻ

കാലാവധി : 90 ദിവസം

ഓഫറുകൾ : ദിവസേന 1.4 ജിബി ഡാറ്റ(ആകെ 126 ജിബി ഡാറ്റ ), അണ്‍ലിമിറ്റഡ് വോയ്സ് കോള്‍, ദിവസേന 100 സൗജന്യ എസ്‌എംഎസ്

558പ്ലാൻ

കാലാവധി : 82 ദിവസം

ഓഫറുകൾ : ദിവസേന 3 ജിബി ഡാറ്റ(ആകെ 246 ജിബി ഡാറ്റ ), അണ്‍ലിമിറ്റഡ് വോയ്സ് കോള്‍(ലോക്കല്‍, എസ്ടിഡി, റോമിങ്), ദിവസേന 100 സൗജന്യ എസ്‌എംഎസ്

  • വോഡഫോണ്‍

പ്ലാൻ : 509

കാലാവധി : 90 ദിവസം

ഓഫറുകൾ : ദിവസേന 1.4 ജിബി ഡാറ്റ(ആകെ 126 ജിബി ഡാറ്റ), ദിവസേന 250 മിനിറ്റ് സൗജന്യ വോയ്സ് കോള്‍

പ്ലാൻ : 549

കാലാവധി : 28 ദിവസം

ഓഫറുകൾ : ദിവസേന 3.5 ജിബി ഡാറ്റ(ആകെ 98 ജിബി ഡാറ്റ), അണ്‍ലിമിറ്റഡ് വോയ്സ്‌കോള്‍, ദിവസേന 100 എസ്‌എംഎസ്

പ്ലാൻ : 569

കാലാവധി : 84 ദിവസം

ഓഫറുകൾ : ദിവസേന 3ജിബി ഡാറ്റ(ആകെ 252 ജിബി ഡാറ്റ), അണ്‍ലിമിറ്റഡ് കോള്‍, ദിവസേന 100 എസ്‌എംഎസ് ലൈവ് ടിവി, മൂവീസ്

  • ജിയോ

509 പ്ലാന്‍

കാലാവധി : 28 ദിവസം

ഓഫറുകൾ : ദിവസേന 4 ജിബി ഡാറ്റ,അണ്‍ലിമിറ്റഡ് വോയ്സ് കോള്‍, ദിവസേന 100 എസ്‌എംഎസ്, ജിയോ ആപ്പുകള്‍

799പ്ലാന്‍

കാലാവധി : 28 ദിവസം

ഓഫറുകൾ : ദിവസേന 5 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോള്‍, ദിവസേന 100 എസ്‌എംഎസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button