അമ്മായി അമ്മയും മരുമകളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വാര്‍ത്തകളാകാറുണ്ട്. എന്നാലിതാ അമ്മായിയമ്മ മരിച്ചപ്പോള്‍ മരുമ്മകള്‍ ഡാന്‍സ് കളിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. മരിച്ചു കിടക്കുന്ന അമ്മായിയമ്മയുടെ മൃതദേഹത്തിന് ചുറ്റും നിന്ന് മരുമക്കള്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ ഇതിനോടകം നിരവധി പേര്‍ കണ്ടു കഴിഞ്ഞു.
Post Your Comments