കൊച്ചി: അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ രഹ്ന ഫാത്തിമയെ ഇന്ന് പത്തനംതിട്ട സി.ജെ.എം കോടതിയില്‍ ഹാജരാക്കും. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹന ഫാത്തിമ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. തുടർന്ന് ബിജെപി നേതാവ് ആര് രാധാകൃഷ്ണ മേനോന്റെ പരാതിയുടെ പശ്ചാത്തലത്തിലാണ് രഹ്നയ്ക്കെതിരെ നടപടി സ്വീകരിച്ചത്. അറസ്റ്റിന് പിന്നാലെ ബിഎസ്എന്‍എല്‍ പാലാരിവട്ടം ഓഫീസില്‍ ടെലികോം ടെക്നിഷന്‍ ആയിരുന്ന രഹ്ന ഫാത്തിമയെ
അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തിരുന്നു.
Post Your Comments