Latest NewsIndia

ബെന്നാർഘട്ടെ; സംരക്ഷിക്കാനായി ഒാൺലൈൻ പ്രചാരണം നടത്തുന്നു

രിസ്ഥിതി ലോല മേഖല വെട്ടിക്കുറക്കാനുള്ള നീക്കത്തിനെതിരെ ഒാൺലൈൻ പ്രതിഷേധം

ബെം​ഗളുരു: പരിസ്ഥിതി ലോല മേഖല വെട്ടിക്കുറക്കാനുള്ള നീക്കത്തിനെതിരെ ഒാൺലൈൻ പ്രതിഷേധം.

വനം പരിസ്ഥിതി മനത്രാലയത്തിന്റെ പുതുക്കിയ വിഞ്ജാപനത്തിൽ പരിസ്ഥിതി ലോല പ്രദേശം 268.9, എന്നതിൽ നിന്ന് 169.84 ആയി കുറക്കാൻ ശുപാർശ വന്ന സാഹചര്യത്തിലാണ് പ്രതിഷേധം കനക്കുന്നത്.

യുണൈറ്റഡ് ബെം​ഗളുരു, ജഡ്ക.ഒാർ​ഗ് സംഘടനകളാണ് ഒാൺലൈൻ പ്രതിഷേധവുമായി എത്തിയത്.

shortlink

Post Your Comments


Back to top button