
ജിയോ വരിക്കാർക്ക് സന്തോഷിക്കാം. രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സെപ്റ്റംബറില്‍ അവതരിപ്പിച്ച സെലിബ്രേഷന് ഓഫറിന്റെ കാലാവധി വര്‍ധിപ്പിച്ചു. 8 ജിബി ഡാറ്റ നാല് ദിവസത്തെ കാലാവധിയോട് കൂടി ലഭിക്കുന്ന രണ്ട് ഡാറ്റ വൗച്ചറുകളാണ് മൈജിയോ ആപ്പ് വഴി ഉപയോക്താക്കള്‍ക്കായി നല്‍കുക.
അതേസമയം 448 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ ദിവസേനെ 2ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോള്‍, ദിവസേന 100 എസ്എംഎസ്, എന്നിവ 82 ദിവസത്തെ കാലാവധിയിൽ ലഭിക്കും. 98 രൂപയുടെ പ്ലാനില്‍ 140 ജിബി ഡാറ്റയാണ് 70 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുക
Post Your Comments