Latest NewsIndia

ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ട് പോകൽ; 5 പേർ പിടിയിൽ

ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ട് പോകൽ; 5 പേർ പിടിയിൽ

വെബ് ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ട് പോയി പണം കവർന്ന കേസിൽ 5 പേർ പിടിയിൽ.

ടാക്സി ഡ്രൈവർ ഹരിബാബുവിനെ (38) തട്ടിക്കൊണ്ട് പോയി പണം ആവശ്യപ്പെടുകയായിരുന്നു. ഹരിബാബുവിന്റെ സഹോദരന‍നൽകിയ കേസിലാണ് 5 പേരും അറസ്റ്റിലായത്.

shortlink

Post Your Comments


Back to top button