Latest NewsIndia

വായ്പ്പാ തട്ടിപ്പ്: ബാങ്ക് മേധാവികൾക്ക് തിരച്ചിൽനോട്ടീസിന് ആവശ്യപ്പെടാം

വിജയ് മല്യ, നീരവ് മോദി എന്നിവർ കോടിക്കണക്കിന് രൂപ വെട്ടിച്ച് കടന്ന പശ്ചാത്തലത്തിലാണ് ഈ നടപടി

ന്യൂഡൽഹി: കോടികൾ വായ്പയെടുത്ത് രാജ്യംവിടുന്നവരെ തടയാൻതിരച്ചിൽനോട്ടീസ് പുറപ്പെടുവിക്കാൻ ആവശ്യപ്പെടാൻ പൊതുമേഖലാ ബാങ്കുകളുടെ മേധാവികൾക്ക് അധികാരം നൽകണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ശുപാർശ.

വിജയ് മല്യ, നീരവ് മോദി എന്നിവർ കോടിക്കണക്കിന് രൂപ വെട്ടിച്ച് കടന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button